ജീവിതാന്ത്യത്തിൽ, തന്നെ കൈപിടിച്ചു വളർത്തിയ മാതാ പിതാകളെ, കൈപിടിച്ചു നടത്തിച്ചാശ്വസിപ്പിച്ച് മരണം എന്ന ശാശ്വത സാത്യത്തിന്റെ അടുത്തെത്തുമ്പോൾ ‘അച്ഛാ ഞാനുണ്ട് – അമ്മേ അമ്മയുടെ പ്രിയമകനുണ്ട് കൂടെ ‘ എന്ന് അവരെ തലോടിക്കൊണ്ട് പറയുവാൻ സാതിക്കുമ്പോളാണ് മകൻ – പുത്രസ്ഥാനീയനാകുന്നത് ! മകൾ പുത്രിസ്ഥാനീയയാകുന്നത് ! ഇത് നാം ഒർമിക്കണം – ഓരോ മകനും മകളും മരുമകനും മരുമകളും ഇതോർകണം – നമ്മുടെ മാതാപിതാകൾക് കൊടുത്തതെ നമ്മുടെ മക്കളിൽ നിന്നും പ്രതിക്ഷിക്കാനാകു ! ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും ! ഇതാണ് പിതൃകർമ്മസന്ദേശം
Leave A Comment