Call Us! +91 999 501 0774 | Email! manojanicadu@gmail.com

Call Us! +91 999 501 0774
Email! manojanicadu@gmail.com

KERALAKASHI
KERALAKASHI

ജ്യോതിഷ- താന്ത്രിക കേസരി പുരസ്കാരം

2020-11-16T08:41:41+00:00

തിരുവും പ്ലാവിൽ ദേവസ്യം അഡ്മിനിസ്ട്രേഷൻ ഡയറക്ടറും മൃത്യുഞ്ജയം സ്പിരിച്വൽ സൊലൂഷൻസ് ഡയറക്ടറുമായ ബ്രഹ്മശ്രീ. ആനിക്കാട്ടില്ലത്ത് മനോജ് കുമാർ ബഹു.മന്ത്രി ശ്രീ. കടന്നപ്പിള്ളി രാമചന്ദ്രനിൽ നിന്നും തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ വച്ച് ഏറ്റുവാങ്ങുന്നു.

ജ്യോതിഷ- താന്ത്രിക കേസരി പുരസ്കാരം2020-11-16T08:41:41+00:00

ജ്യോതിഷം

2020-11-16T08:42:37+00:00

ഭാരതീയരായ ആചാര്യന്മാർ സഹസ്രാബ്ദങ്ങൾക്കു മുമ്പ് ലോകത്തിന് സമ്മാനിച്ച മഹത്തായ ശാസ്ത്രമാണ് ജ്യോതിഷം. നവഗ്രഹങ്ങളേയും അവ സഞ്ചരിക്കുന്ന പന്ത്രണ്ടു രാശികളേയും അടിസ്ഥാനപ്പെടുത്തിയാണ് ആചാര്യന്മാർ ഈ ശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ എല്ലാ രാജ്യക്കാരും തങ്ങളുടെ ഭാവിയറിയാൻ പുരാതനകാലം മുതലേ ഉൽസുകരായിരുന്നു. ഇന്നും അതിന് മാറ്റമില്ല. ലോകത്തെ ഏതു ജ്യോതിഷത്തിന്റെയും (ഫലപ്രവചനത്തിന്റെ ) അടിസ്ഥാനം ഭരതീയ ജ്യോതിഷമാണെന്ന് പറയപ്പെടുന്നു. മഹത്തായ ഈ ജ്യോതിഷശാസ്ത്രത്തിന്റെ പല കൈവഴികലുണ്ട്. സംഖ്യാജ്യോതിഷം (Numerology), ഹസ്തരേഖാശാസ്ത്രം, ലക്ഷണശാസ്ത്രം, നാഡിജ്യോതിഷം തുടങ്ങി പല ശാസ്ത്രങ്ങൾ. ഇവയിലെല്ലാം ഭാരതീയ [...]

ജ്യോതിഷം2020-11-16T08:42:37+00:00

രത്നങ്ങൾ ധരിക്കുമ്പോൾ

2020-11-16T08:39:40+00:00

രത്നങ്ങൾ ധരിക്കുമ്പോൾ പലകാര്യങ്ങൾ ശ്രദ്ധിക്കെണ്ടതുണ്ടെന്ന് ആചാര്യന്മാർ പറയുന്നു. ഒരു വിദഗ്ദനായ ജ്യോത്സ്യന്റെ ഉപദേശം ആരാഞ്ഞ ശേഷമാണ് കല്ലുകൾ തിരഞ്ഞെടുക്കേണ്ടത്. അത് ജ്യോത്സ്യൻ ഉപദേശിക്കുന്ന അളവിൽ വാങ്ങി ഒരു മാസത്തോളം ശരീരത്ത് ചേർത്ത് ധരിച്ച് പരീക്ഷിയ്ക്കണം. (നേരിയ തുണിയിൽ പൊതിഞ്ഞ് ധരിച്ചാലും മതി ) രാത്രി കിടക്കുമ്പോൾ തലയിണക്കീഴിൽ വച്ച് ഉറങ്ങുകയും വേണം.ഈ ദിവസങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ നല്ലതാണ് സംഭവിക്കുന്നതെങ്കിൽ സ്ഥിരമായി മോതിരത്തിൽ (മോതിരമാണ് അനുയോജ്യം ) പതിച്ചു ധരിക്കാം. നിർദിഷ്ട വിരലിൽ ത്വക്കിനോട് ചേർന്ന കല്ലിലൂടെ [...]

രത്നങ്ങൾ ധരിക്കുമ്പോൾ2020-11-16T08:39:40+00:00

പിതൃകർമ്മസന്ദേശം

2020-11-16T08:45:47+00:00

ജീവിതാന്ത്യത്തിൽ, തന്നെ കൈപിടിച്ചു വളർത്തിയ മാതാ പിതാകളെ, കൈപിടിച്ചു നടത്തിച്ചാശ്വസിപ്പിച്ച് മരണം എന്ന ശാശ്വത സാത്യത്തിന്റെ അടുത്തെത്തുമ്പോൾ 'അച്ഛാ ഞാനുണ്ട് - അമ്മേ അമ്മയുടെ പ്രിയമകനുണ്ട് കൂടെ ' എന്ന് അവരെ തലോടിക്കൊണ്ട് പറയുവാൻ സാതിക്കുമ്പോളാണ് മകൻ - പുത്രസ്ഥാനീയനാകുന്നത് ! മകൾ പുത്രിസ്ഥാനീയയാകുന്നത് ! ഇത് നാം ഒർമിക്കണം - ഓരോ മകനും മകളും മരുമകനും മരുമകളും ഇതോർകണം - നമ്മുടെ മാതാപിതാകൾക് കൊടുത്തതെ നമ്മുടെ മക്കളിൽ നിന്നും പ്രതിക്ഷിക്കാനാകു ! ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും [...]

പിതൃകർമ്മസന്ദേശം2020-11-16T08:45:47+00:00

സന്ധ്യാധീപവിധി

2020-11-16T08:46:19+00:00

ഭവനം ഐശ്വര്യപൂർണ്ണമാകുന്നതിന് ആവശ്യം ആവശ്യമായ ഒരു അനുഷ്ടാനമാണ് പ്രാത:സന്ധ്യയിലും സായംസന്ധ്യയിലും ദീപം തെളിയിക്കുക എന്നത് . ഇരു സന്ധ്യകൾകും ഈശ്വരാരാധനയിൽ സവിശേഷ പ്രാധാന്യമുണ്ട് .രാത്രിയും പകലും തമ്മിൽ സന്ധിക്കുന്ന സമയമാണ് പ്രത:സന്ധ്യ. സൂര്യൊദയതിൻ 3 മണിക്കൂർ മുൻപുള്ള ബ്രാഹ്മമുഹൂർത്തം മുതൽ സൂര്യോദയം വരെയുള്ള സമയം ഈശ്വരഭജനത്തിൻ അതിവിശിഷ്ടമാണ് . സൂര്യൊദയത്തിൻ മുൻപുതന്നെ ഉനർന്നഴുന്നെറ്റ് സ്നാനാദി ശുദ്ധികർമങ്ങൾകു ശേഷം ഗൃഹത്തിലെ പൂജാമുറിയിലോ ഈശ്വരാരാധനാ സ്ഥലത്തോ നിലവിളക്ക് കൊളുത്തിവേക്കെണ്ടതാണ് .തുടർന്ന് സൂര്യ ദർശനം വരെയുള്ള സമയം നാമജപം , [...]

സന്ധ്യാധീപവിധി2020-11-16T08:46:19+00:00

പിതൃകർമ്മം കർക്കിടക മാസത്തിൽ

2020-11-16T08:46:33+00:00

പിതൃകർമ്മം കർക്കിടക മാസത്തിലെ കറുത്തവാവിന്റെ ദിവസം നടത്തുവാൻ കാരണമെന്ത് ? ഭരതീയമായ എല്ലാ ആചാരങ്ങളും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യ -ചന്ദ്രന്മാരുടെയും ഭൂമിയുടെയും ഭ്രമണവും പ്രദക്ഷിണവുമാണ് സമയത്തിനും കാലത്തിനും നാം ആധാരമായി എടുത്തിരിക്കുന്നത്. എല്ലാ കറുത്തവാവു ദിവസങ്ങളിലും പിതൃകൾക്കായി തർപ്പണാദികൾ നടത്തുന്നതിന് ഒരു കാരണം ഒരു വിശ്വാസമാണ് . ചന്ദ്രമണ്ഡലത്തിൽ നിന്ന്, ഈ ദിവസം നമ്മുടെ പിതൃക്കൾ അവരുടെ തലമുറകളെ വീക്ഷിക്കുന്നുവത്രെ.മക്കൾ അവരെ ഓർമിക്കുന്നുണ്ടോ എന്നായിരിക്കും അവർ ചിന്തിക്കുന്നത് ! ഈ പിതൃക്കൾകും പിതൃദിനം, പിതൃമാസം, പിതൃവർഷം [...]

പിതൃകർമ്മം കർക്കിടക മാസത്തിൽ2020-11-16T08:46:33+00:00
Go to Top