ഗ്രഹനില ഉപയോഗിച്ച് അനുയോജ്യമായ ജന്മനക്ഷത്രക്കല്ലുകൾ , ഗ്രഹദോഷപരിഹാരങ്ങൾ , മാന്ത്രികയന്ത്രങ്ങൾ , ഏലസ്സുകൾ എന്നിവ വിധിപ്രകാരം തയ്യാറാക്കുന്നു.
സംഖ്യാശാസ്ത്രം അനുസരിച്ച് കുട്ടികൾക്ക് അനുയോജ്യമായ പേരുകൾ നിർദേശിക്കുന്നു .
പിതൃദുരിതങ്ങൾ സർപ്പദുരിതങ്ങൾ ,സന്താനദുരിതങ്ങൾ മുതലായവക്കുള്ള കാരണം കണ്ടെത്തി വേണ്ടതായ നിർ ദ്ദേശങ്ങളും പരിഹാരങ്ങളും ചെയ്യുന്നു