Mruthyumjayam Astrological Consulting Centre
Mruthyumjayam
Astrological Consulting Centre
പിതൃമോക്ഷമേകുന്ന ശിവചൈതന്യം നിറഞ്ഞ ഭാരതത്തിലെ അപൂ൪വ്വം ക്ഷേത്രങ്ങളിലൊന്നും സ്വയംഭുവായ ശിവപാ൪വ്വതീ സുബ്രഹ്മണ്യ ചൈതന്യം ഒരു പീഠത്തിൽ കുടികൊള്ളുന്നതും അതിപുരാതനവും പരിപാവനവും കേരളത്തിലെ കാശി എന്നു പ്രസിദ്ധമായതുമായ മുവാററുപുഴ ആനിക്കാട് തിരുവുംപ്ളാവിൽ മഹാദേവ ക്ഷേത്രസങ്കേതത്തിൽ, താപത്രയ നിവാരണത്തിനായി എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് സനാതനധ൪മ്മത്തിൽ ഊന്നിയുളള പരിഹാരം നി൪ദ്ദേശിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആദ്ധ്യാത്മിക സ്ഥാപനം
Latest Articles
Images Gallery